ചിലരുടെ പഴ്സ് കണ്ടാൽ മോഷ്ടിക്കാനെത്തുന്ന കള്ളൻ സ്വന്തം കൈയിൽ നിന്ന് പൈസ എടുത്തുകൊടുക്കും എന്ന് തമാശയായി പറയാറുണ്ട്. എന്നാൽ വീട്ടിൽ പണമില്ലെങ്കിൽ, നിങ്ങൾ വീട് പൂട്ടേണ്ടതില്ല, കളക്ടർ എന്നാണ് കള്ളന്മാർ ഇവിടെ എഴുതിവച്ചത്. മദ്ധ്യപ്രദേശിലാണ് സംഭവം