പുതിയ റേഷൻ കടകൾ അനുവദിക്കില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകളുമായി ബന്ധപ്പെട്ട് ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മറ്റ് കടകളിലേക്ക് അറ്റാച്ച് ചെയ്ത് കൊടുത്തിരിക്കുന്നതടക്കം 2000 ഓളം റേഷൻകടകൾ നടപടികൾ നേരിടുകയാണെന്നും മന്ത്രി പറഞ്ഞു