ശാസ്ത്രലോകത്തിന് മുന്നിൽ യു.എ.ഇയുടെ ചൊവ്വാദൗത്യമായ 'ഹോപ് പ്രോബി'ന്റെ നിർണായക കണ്ടെത്തൽ. ചൊവ്വയിൽ പ്രതീക്ഷിക്കപ്പെട്ടതിനെക്കാൾ കൂടുതൽ ഓക്സിജൻ സാന്നിദ്ധ്യമുണ്ടെന്നതാണ് കണ്ടെത്തൽ