chimpanzee-washes-clothes


ചിമ്പാൻസി വളരെ ബുദ്ധിയുള്ള മൃഗമാണെന്ന് പറയാറുണ്ട്. മനുഷ്യരെപ്പോലെതന്നെ പെരുമാറാൻ ശ്രമിക്കുന്ന ഒരു മൃഗം കൂടിയാണ് ചിമ്പാൻസി. മനുഷ്യരെ അനുകരിക്കാനും അവ ബഹുമിടുക്കരാണ്. ഈ വീഡിയോയും അത് തന്നെയാണ് തെളിയിക്കുന്നത്.