തിരുവനന്തപുരം: പ്രമുഖ പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണത്തിന്റെ പിതാവ് കാരക്കോണം എം.വി. പുതുവീട്ടിൽ പി. ശ്രീകണ്ഠൻ നായർ (79) നിര്യാതനായി. തിങ്കളാഴ്ച വൈകിട്ട് 5.30 ന് പാറശ്ശാല ഗവ. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സരോജിനി അമ്മ (ഭാര്യ). ഷിബു എസ്. എസ്. (മകൻ). ലക്ഷ്മി (മരുമകൾ)
ശവസംസ്‌ക്കാരം ഇന്ന് വൈകിട്ട് ശാന്തി കവാടത്തിൽ