ഓ മൈ ഗോഡിൽ പ്രതിശ്രുത വരനും കുടുംബക്കാരും ചേർന്ന് കല്ലാണപ്പെണ്ണിനെ പറ്റിച്ച രസമുള്ള കഥയാണ് ഈ എപ്പിസോഡിൽ പറയുന്നത്. പെൺകുട്ടി ഒരു സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. നാട്ടുകാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചടങ്ങിൽ ക്ലാസെടുക്കുന്നതിന് ടീച്ചർ എത്തുന്നു.തുടർന്ന് ക്ലാസെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് 1000 രൂപ വീതം പഠിപ്പിക്കാൻ വരുന്ന ടീച്ചർ ക്ലാസ് കേൾക്കാൻ വന്നവർക്ക് നൽകും എന്നതായിരുന്നു. പക്ഷെ പെട്ടെന്ന് എല്ലാവരും പണത്തിന് വേണ്ടി ടീച്ചറിന് മുന്നിൽ കൈ കൂപ്പി നിൽക്കുമ്പോൾ പ്രാങ്ക് അവസാനിക്കുന്നു.