mahesh-koneru

അമരാവതി: തെലുങ്ക് സിനിമാനിർമ്മാതാവും ബാഹുബലി അടക്കമുള്ള സിനിമകളുടെ പി.ആർ.ഒയുമായിരുന്ന മഹേഷ് കൊനേരു (40) ഹൃദയാഘാതം മൂലം അന്തരിച്ചു. വിശാഖപ്പട്ടണത്തെ വസതിയിൽ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻ എന്ന പേരിൽ ഒരു നിർമാണ കമ്പനി മഹേഷിന് സ്വന്തമായിട്ടുണ്ടായിരുന്നു. മിസ് ഇന്ത്യ,118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.

ജൂനിയർ എൻ.ടി.ആർ, കല്യാൺ രാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പി.ആർ.ഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Young Telugu producer Mahesh Koneru died of cardiac arrest on Tuesday at his residence in Hyderabad. Actor Jr. NTR took to Twitter to share his grief at the death of his friend.

Mahesh started his career as a film journalist and quickly became a publicist and marketing strategist for Telugu films Kanche and Baahubali series. He had worked with Jr. NTR and his brother Kalyan Ram as their publicists.

Jr. NTR wrote: “With the heaviest of heart and in utter disbelief, I am letting you all know that my dearest friend @smkoneru is no more. I am shell shocked and utterly speechless. My sincerest condolences to his family and his near and dear (sic).”