wheel-chair

എമെർജൻസി എക്സിറ്റ്... കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ. ഫോട്ടോ : അഭിജിത്ത് രവി