കനത്ത മഴയെതുടർന്ന് പിലാക്കൽ-മുണ്ടിത്തൊടിക റോഡിലേക്ക് പാടം നിറഞ്ഞ് വെള്ളം കയറിയപ്പോൾ സൈക്കിളിൽ സഞ്ചരിക്കുന്നയാൾ.