രാജ്യത്തെ 135 താപനിലയങ്ങളും നേരിടുന്നത് രൂക്ഷമായ കൽക്കരിക്ഷാമം.13 താപ വൈദ്യുതി നിലയങ്ങൾ പൂർണമായും പ്രവർത്തനം നിറുത്തി.കേരളത്തെയും ഇത് ബാധിക്കുമെങ്കിലും ഉടൻ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല