നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ച് കലാകേരളം. അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ എത്തി