മകൻ ആര്യൻഖാൻ ഉൾപ്പെട്ട കേസിലെ തുടർനടപടികൾ അറിയാനായി ഷാരൂഖ് ഖാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് . ആര്യന് ജാമ്യം ലഭിക്കാത്തത് കുടുംബത്തെ നന്നായി ഉലച്ചിട്ടുണ്ട്