avesh

ദു​ബാ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സി​ന്റെ​ ​കു​ന്ത​മു​ന​യാ​യ​ ​പേ​സ​ർ​ ​ആ​വേ​ശ് ​ഖാ​നെ​ ​ഇ​ന്ത്യ​യു​ടെ​ ​ലോ​ക​ക​പ്പ് ​ടീ​മി​ൽ​ ​നെ​റ്റ് ​ബൗ​ള​റാ​യി​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​ഇ​ത്ത​വ​ണ​ 15​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 23​ ​വി​ക്ക​റ്റെ​ടു​ത്ത്​ ​ഏ​റ്റവും​ ​കൂ​ടു​ത​ൽ​ ​വി​ക്ക​റ്റെ​ടു​ത്ത​ ​താ​ര​ങ്ങ​ളി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ആ​വേ​ശി​നോ​ട് ​യു.​എ.​ഇ​യി​ൽ​ ​തു​ട​രാ​ൻ​ ​ബി.​സി.​സി.​ഐ​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​

നേ​ര​ത്തേ​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​കാശ്മീ​രി​ ​പേ​സ​ർ​ ​ഉ​മ്രാ​ൻ​ ​മാ​ലി​കി​നേ​യും ​നെറ്റ്ബൗ​ള​റാ​യി​ ​ലോ​ക​ക​പ്പ് ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​കൊ​ൽ​ക്ക​ത്ത​ ​നൈറ്റ്റൈ​ഡേ​ഴ്സി​ന്റെ​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​രേ​യും​ ​റി​സ​ർ​വ് ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് ​വി​വ​ര​മു​ണ്ട്.