ബംഗളൂരു നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി മറ്റൊരു കെട്ടിടം കൂടി അപകടാവസ്ഥയിൽ. നാലുനില കെട്ടിടം ചരിഞ്ഞത് ശ്രദ്ധയിൽപ്പെട്ട ഉടനേ താമസക്കാരെ ഒഴിപ്പിച്ചു