നാലു പേരെ കൊന്ന കടുവ വീണ്ടും ദേവൻ എസ്റ്റേറ്റിൽ എത്തിയതായി സംശയം. ഇതുസംബന്ധിച്ച് അധികൃതർ തോട്ടം തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി