മങ്ങാട്: ചെമ്പകശ്ശേരിയിൽ പരേതരായ നാണു വൈദ്യരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകൾ സി.എൻ. സരോജാ ദേവി (74, റിട്ട. ടീച്ചർ, എം.ജി.ടി.എച്ച്.എസ്, മുഖത്തല) നിര്യാതയായി. മക്കൾ: ഡോ. അഷിത സന്തോഷ് (എസ്.എം.വി എം.സി.എച്ച്, പുതുച്ചേരി), അരുൺ (ഡാൽമിയ സിമന്റ്). മരുമക്കൾ: ഡോ. സന്തോഷ് സതീഷ് (ജിപ്മർ, പുതുച്ചേരി), രേഷ്മ (യു.എസ്.ടി ഗ്ലോബൽ). സംസ്കാരം ഇന്ന് രാവിലെ 10.30ന് പരേതയുടെ വസതിയായ മങ്ങാട് അശ്വതിയിൽ.