mini-r-menon-

കൊച്ചി : കൊച്ചി കോർപറേഷനിലെ എറണാകുളം സൗത്ത് ഡിവിഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട മിനി ആർ മേനോൻ അന്തരിച്ചു. 43 വയസായിരുന്നു. കാൻസർ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. ബി ജെ പി കൗൺസിലറുടെ അന്ത്യത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.