bank-strike

തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്ന ബാങ്ക് പണിമുടക്ക് ഒക്ടോബര്‍ 22ന്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കും.