kk

ജ​നീ​വ​:​ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​കൗ​ൺ​സിലി​ലേ​ക്ക് ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ഇ​ന്ത്യ​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​കൗ​ൺ​സിലി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​നി​ല​വി​ലെ​ ​കാ​ലാ​വ​ധി​ ​ഡി​സം​ബ​ർ​ 31​ ​ന് ​അ​വ​സാ​നി​ക്കും.​ ​ഇ​ത് ​ആ​റാം​ ​ത​വ​ണ​യാ​ണ് ​ഇ​ന്ത്യ​ ​കൗ​ൺ​സിലി​ൽ​ ​അം​ഗ​മാ​കു​ന്ന​ത്.​ 2022​ ​മു​ത​ൽ​ 2024​ ​വ​രെ​യാ​ണ് ​കാ​ലാ​വ​ധി.​ ​ആ​കെ​ 18​ ​പു​തി​യ​ ​അം​ഗ​ങ്ങ​ളെ​ ​തെ​ര​ഞ്ഞെ​ടു​ത്തു.​ ​വ്യാ​ഴാ​ഴ്ച​ ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 193​ ​അം​ഗ​ങ്ങ​ളി​ൽ​ 184​ ​പേ​ർ​ ​ഇ​ന്ത്യ​യ്ക്ക് ​അ​നു​കൂ​ല​മാ​യി​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി.