oman-

ട്വൻറി 20 ലോകകപ്പിന് സഹ ആതിഥേയരാകുന്ന ഒമാൻ ലോകകപ്പ് ഗാനം പുറത്തിറക്കി. 'ഹയ്യാക്രിക്കറ്റ്' എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

​ ഒമാൻ എന്ന രാജ്യത്തിന്റെ സൗന്ദര്യവും ഊഷ്മളതയും ആകർഷണീയമായി സമന്വയിപ്പിച്ച ഗാനത്തിൽ ക്രിക്കറ്റിന് രാജ്യം നൽകുന്ന പ്രാധാന്യം എടുത്ത് കാണിക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിലാണ് ഗാനം പുറത്തിറക്കിയത്.

ഒന്നര മിനിട്ടാണ് ഗാനത്തിന്റെ ദൈർഘ്യം. ഒമാനിലാണ് ഗാനം പൂർണമായും ചിത്രീകരിച്ചത്. ഗോസൂപ്പ് ഗ്രൂപ്പ് {GOZOOP} ആണ് ഗാനം തയ്യാറാക്കിയത്.

16 nations 🌎
45 matches 🏟️
All eyes on the cup 👀 🏆

Let's join the red army of Oman 🇴🇲 as we celebrate Cricket together. 🏏🎉

The curtains are finally being raised
So be on the edge of your seat
As HAYYA CRICKET is here 🥳🤩

Let's roar for #HayyaCricket @ExperienceOman pic.twitter.com/anqGb119jd

— Oman Cricket (@TheOmanCricket) October 13, 2021