വാഗ്‌ദേവതയ്ക്ക് അർച്ചന നല്‍കി കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് വിദ്യാരംഭത്തിന് ഒരുക്കിയത്
ഫോട്ടോ:നിശാന്ത് ആലുകാട്