the-hen-gave-birth

മൂന്ന് മാസമായി മുട്ടയിടാത്ത കോഴി നാലാം മാസം പ്രസവിച്ചു. നാല് കുഞ്ഞുങ്ങൾക്കാണ് കോഴി ജന്മം നൽകിയത്. അസാമിലെ ഉദൽഗുരി ജില്ലയിലാണ് അപൂർവ സംഭവം ഉണ്ടായിരിക്കുന്നത്.