chariot-festival-at-kollu


കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ കൊല്ലൂർ ശ്രീ മൂകാംബിക ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവമാഘോഷിച്ചു. രഥോത്സവ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.