കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയുടെ അമ്മ രാധമ്മ(88) നിര്യാതയായി. ഹേമലത, രാംദാസ്, നിർമല, ശശീന്ദ്രൻ, ജയപ്രകാശ്, സുരേഷ് ബാബു എന്നിവർ മക്കളും, മരുമക്കൾ സുധാകരൻ, ഗിരിജ, അശോക് കുമാർ, ഗീത, ആനന്ദവല്ലി, ഷീബ. ശവസംസ്കാരം 11 മണിക്ക് ചേരാനല്ലൂർ ശ്മശാനത്തിൽവെച്ച്.