obitradhamma

കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയുടെ മാതാവും കോഴിക്കോട് വളയനാട് കൃഷ്ണലീലയിൽ പരേതനായ രാമക്കുറുപ്പിന്റെ ഭാര്യയുമായ രാധമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മകൾക്കൊപ്പം വ‌ടക്കൻപറവൂർ നീറിക്കോട്ടായിരുന്നു താമസം. മറ്റു മക്കൾ: ഹേമലത, രാംദാസ്, നിർമല, ശശീന്ദ്രൻ, ജയപ്രകാശ്, സുരേഷ്ബാബു. മരുമക്കൾ: സുധാകരൻ, ഗിരിജ, അശോക്‌കുമാർ, ഗീത, ആനന്ദവല്ലി, ഷീബ.