guru-o6

കരകവിഞ്ഞൊഴുകുന്ന ആനന്ദാമൃതം പകർന്നുതരുന്ന അവിടത്തെ കാരുണ്യത്തിരത്തള്ളലിൽ അങ്ങയോടൊരുമിച്ചുചേരാൻ കഴിയുംവിധം മുഴുകി സംതൃപ്തനായി ജീവിക്കാൻ അനുഗ്രഹിക്കണം.