subaida84

മട്ടാഞ്ചേരി: കൊച്ചങ്ങാടി അലിയാസ്കൂളിന് സമീപം സിനിമാതാരം മണപ്പുറത്ത് വീട്ടിൽ കലാഭവൻ ഹനീഫിന്റെ മാതാവും പരേതനായ ഹംസ സാഹിബിന്റെ ഭാര്യയുമായ പ്ലാവുങ്കൽ സുബൈദ (84) നിര്യാതയായി. മറ്റു മക്കൾ: എം.എച്ച്. അസീസ്, എം.എച്ച്. ഷാജി, എം.എച്ച്. ഷംല, എം.എച്ച്. ജാസ്മിൻ. മരുമക്കൾ: വാഹിദ, ഫാസില, ആബിദ.