1

കനത്തമഴയിൽ സംസ്ഥാനത്ത് പലയിടത്തും വെള്ളപ്പൊക്കം.മഴയ്‌ക്കിടെ കണ്ണമ്മൂലയിലെ തോട്ടിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളി നഹർ ദ്വീപ് മണ്ഡലിനായി ഫയർഫോഴ്സിന്റെ സ്‌കൂബാ സംഘം തെരച്ചിൽ നടത്തുന്നു