സംസ്ഥാനത്ത് അതിതീവ്രമഴയെ തുടർന്ന് വീണ്ടും പ്രളയഭീതി. അറബിക്കടലിലും ബംഗാൾഉൾക്കടലിലും രൂപമെടുത്ത ന്യൂനമർദ്ദമാണ് ശക്തമായ മഴയ്ക്ക് ഇടയാക്കിയത്.