വിഴിഞ്ഞം: ചിറയ്ക്കോട് തോട്ടത്ത് പുത്തൻ വീട്ടിൽ ഗോമതി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവതാണുപിള്ള. മക്കൾ: ശാന്തകുമാരി, സരോജം, സുലോചന, ശ്യാമളകുമാരി, കൃഷ്ണൻ കുട്ടി, ശ്രീകുമാരൻ നായർ, ചന്ദ്രൻ നായർ, ഉഷ കുമാരി, സുനിൽകുമാർ. മരുമക്കൾ: ലക്ഷ്മണൻ നായർ, രവീന്ദ്രൻ നായർ,ഗിരിജ, ചന്ദ്രിക, സുരേന്ദ്രൻ നായർ, ചിത്ര നായർ, പരേതരായ പരമേശ്വരൻ നായർ, ശശിധരൻ നായർ, പത്മകുമാരി. സഞ്ചയനം ഞായർ രാവിലെ 8.30 ന്.