ss

പോത്തൻകോട്: പണിമൂല പണയിൽ വീട്ടിൽ സി. മോഹനൻനായർ (60) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: മോനിഷാ മോഹൻ, മഹേഷ് മോഹൻ. മരുമകൻ: ബിനു. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.