ss

പോത്തൻകോട്: പൂലന്തറ എം.ടി. ഭവനിൽ ജി. മോഹനൻ നായർ (61) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അരുൺ.എം.ടി. (അയർലൻഡ്), അമൃത.എം. നായർ (ബാങ്ക് ഒഫ് ബറോഡ). മരുമകൾ:ധന്യ വിജയൻ (അയർലൻഡ്). സഞ്ചയനം ഞായറാഴ്ച 8.30ന്.