കൊട്ടിഘോഷിച്ചു കല്ലിട്ട ചീമേനി സൈബർ പാർക്കും വ്യവസായ പാർക്കും വേണ്ടെന്ന് വച്ചു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് പദ്ധതി തയ്യാറാക്കിയത്.