two-storey-house-covered-


മുണ്ടക്കയം കൂട്ടിക്കലിലുള്ള ഇരുനില വീട് വെള്ളപ്പാച്ചിലിൽ നിലംപൊത്തി. അപകടസാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വീട്ടുകാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു