ss


കാരയ്ക്കാമണ്ഡപം: ഷാഫി നിവാസിൽ എ. സൈനലബ്‌ദീൻ (79, റിട്ട. ചീഫ്‌ ട്രാൻസ്‌പോർട്ട് ഓഫീസർ, കെ.എസ്‌.ആർ.ടി.സി) നിര്യാതനായി. കെ.എസ്‌.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ ആയിരുന്നു. ഭാര്യ: എസ്‌ സീനത്ത്‌. മക്കൾ: മുഹമ്മദ്‌ അൽഷാഫി, മുഹമ്മദ് അൽറാഫി (അഭിഭാഷകൻ, എറണാകുളം). മരുമക്കൾ: ഷാഹിദ, ഷെമീന.