automobile

ജാ​ഗ്വാ​ർ​ ​ലാ​ൻ​ഡ്-​റോ​വ​റി​ന്റെ​ ​പു​ത്ത​ൻ​ ​പെ​ർ​ഫോ​മ​ൻ​സ് ​എ​സ്.​യു.​വി​യാ​യ​ ​എ​ഫ്-​പേ​സ് ​എ​സ്.​വി.​ആ​റി​ന്റെ​ ​ഡെ​ലി​വ​റി​ക്ക് ​തു​ട​ക്ക​മാ​യി.​ ​മോ​ട്ടോ​ർ​സ്‌​പോ​ർ​ട്സി​ൽ​ ​നി​ന്ന് ​ഉ​ൾ​ക്കൊ​ണ്ട​തും​ ​അ​ത്യാ​ക​ർ​ഷ​ക​വു​മാ​യ​ ​രൂ​പ​ക​ല്പ​ന,​​​ ​ആ​ഡം​ബ​രം​ ​നി​റ​ഞ്ഞ​തും​ ​ആ​ധു​നി​ക​ ​'​ക​ണ​ക്‌​ട​ഡ്"​ ​സാ​ങ്കേ​തി​ക​ വി​ദ്യ​ക​ളാ​ൽ​ ​സ​മ്പ​ന്ന​വു​മാ​യ​ ​വി​ശാ​ല​മാ​യ​ ​അ​ക​ത്ത​ളം,​​​ ​ക​രു​ത്തു​റ്റ​ ​ഫെ​ർ​ഫോ​മ​ൻ​സ് ​എ​ന്നി​ങ്ങ​നെ​ ​സ​വി​ശേ​ഷ​ത​ക​ളു​ള്ള​ ​എ​ഫ്-​പേ​സ് ​എ​സ്.​വി.​ആ​റി​ന് ​എ​ക്‌​സ്‌​ഷോ​റൂം​ ​വി​ല​ 1.51​ ​കോ​ടി​ ​രൂ​പ​ ​മു​ത​ലാ​ണ്.

405​ ​കെ.​ഡ​ബ്യു​ ​വി8​ ​സൂ​പ്പ​ർ​ചാ​ർ​ജ്ഡ് ​പെ​ട്രോ​ൾ​ ​എ​ൻ​ജി​നാ​ണു​ള്ള​ത്.​ 700​ ​എ​ൻ.​എം​ ​ആ​ണ് ​മാ​ക്‌​സി​മം​ ​ടോ​ർ​ക്ക്.​ ​പൂ​ജ്യ​ത്തി​ൽ​ ​നി​ന്ന് 100​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗം​ ​കൈ​വ​രി​ക്കാ​ൻ​ ​നാ​ല് ​സെ​ക്ക​ൻ​ഡ് ​ധാ​രാ​ളം.