കല്ലാർ മീൻ മുട്ടിയിലാണ് സംഭവം.നിൽക്കുന്ന അവസ്ഥയിലാണ് കൊമ്പന്റെ ശരീരം കണ്ടെത്തിയത്. കല്ലാർ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ പെട്ടു താഴേക്ക് വരികയായിരുന്നു