കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി നാളെ വീണ്ടും മഴ ശക്തമാകും. വെള്ളിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്