ss

പോത്തൻകോട്: നന്നാട്ടുകാവ് ദേവീ മന്ദിരത്തിൽ ഭുവനേന്ദ്രൻ ആശാരി (62) നിര്യാതനായി.
ഭാര്യ: അംബിക. മക്കൾ: ഭാവന, ഭാമിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.