ചെമ്പഴന്തി: ചട്ടമ്പിസ്വാമിനഗർ കുഞ്ചുകോണത്ത് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ, സുരേന്ദ്രനാഥൻ നായർ, ഇന്ദിരകുമാരി. മരുമക്കൾ: താര, വിജയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.