banana

ബ​നാ​ന​ ​പാ​ൻ​ക​ട്ടി

ചേ​രു​വ​കൾ
ഏ​ത്ത​പ്പ​ഴം..............​ഒ​ന്ന്
പാ​ൽ.................​ഒ​രു​ഗ്ലാ​സ്
മി​ൽ​ക്ക്മെ​യ്ഡ്.............​ 50​ ​ഗ്രാം
ഉ​ണ​ക്ക​മു​ന്തി​രി,​ ​അ​ണ്ടി​പ്പ​രി​പ്പ്..............​ആ​വ​ശ്യ​ത്തി​ന്
പ​ഞ്ച​സാ​ര.............​ആ​വ​ശ്യ​മെ​ങ്കിൽ
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
പാ​ലും​ ​ഏ​ത്ത​പ്പ​ഴ​വും​ ​മി​ൽ​ക്ക്മെ​യ്ഡും​ ​പ​ഞ്ച​സാ​ര​യും​ ​ചേ​ർ​ത്ത് ​മി​ക്സി​യി​ൽ​ ​അ​ടി​ക്കു​ക.​ ​ഇ​തി​ൽ​ ​ഉ​ണ​ക്ക​മു​ന്തി​രി​യും​ ​അ​ണ്ടി​പ്പ​രി​പ്പും​ ​ചേ​ർ​ത്തി​ള​ക്കി​ ​ആ​റ് ​മ​ണി​ക്കൂ​ർ​ ​ഫ്രി​ഡ്‌​ജി​ൽ​ ​വ​ച്ച് ​ത​ണു​പ്പി​ച്ച് ​ഉ​പ​യോ​ഗി​ക്കു​ക.

mix

ഏ​ത്ത​പ്പ​ഴം​ ​ മി​ക്‌​സ്
ചേ​രു​വ​കൾ
ഏ​ത്ത​പ്പ​ഴം..............​ഒ​ന്ന്
തേ​ൻ...................2​ ​സ്‌​പൂൺ
ഉ​ണ​ക്ക​മു​ന്തി​രി......................50​ ​ഗ്രാം
അ​ണ്ടി​പ്പ​രി​പ്പ്.......................50​ ​ഗ്രാം
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ഏ​ത്ത​പ്പ​ഴം​ ​ചെ​റു​ക​ഷ​ണ​ങ്ങ​ളാ​യി​ ​അ​രി​ഞ്ഞ് ​തേ​നും​ ​ഉ​ണ​ക്ക​മു​ന്തി​രി​യും​ ​അ​ണ്ടി​പ്പ​രി​പ്പും​ ​ചേ​‌​ർ​ത്തി​ള​ക്കി​ ​ഉ​പ​യോ​ഗി​ക്കാം.

pori

ഏ​ത്ത​ക്കാ​പ്പൊ​രി
ചേ​രു​വ​കൾ

ഏ​ത്ത​പ്പ​ഴം.............​ഒ​ന്ന്
ക​ട​ല​മാ​വ്...........​ഒ​രു​ക​പ്പ്
ജീ​ര​കം,​ ​ഏ​ല​യ്‌​ക്ക...............​ആ​വ​ശ്യ​ത്തി​ന്
ഉ​ണ​ക്ക​മു​ന്തി​രി............50​ ​ഗ്രാം
അ​ണ്ടി​പ്പ​രി​പ്പ്............50​ ​ഗ്രാം
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ഏ​ത്ത​പ്പ​ഴം​ ​ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി​ ​അ​രി​ഞ്ഞ് ​ക​ട​ല​മാ​വി​ൽ​ ​മു​ക്കി​ ​പൊ​രി​ച്ച് ​എ​ടു​ക്കു​ക.​ ​ഒ​രു​ ​പാ​ൻ​ ​എ​ടു​ത്ത് ​പ​ഞ്ച​സാ​ര​ ​ചൂ​ടാ​ക്കു​ക.​ ​ഇ​തി​ൽ​ ​ജീ​ര​കം,​ ​ഏ​ല​യ്‌​ക്ക​ ​പൊ​ടി​ച്ച​തും​ ​ചേ​ർ​ക്കു​ക.​ ​ചൂ​ടാ​ക്കി​യ​ ​പ​ഞ്ച​സാ​ര​യി​ലേ​ക്ക് ​ഏ​ത്ത​ക്ക​ ​പൊ​രി​ ​ഇ​ട്ട് ​ഇ​ള​ക്കു​ക.​ ​അ​ണ്ടി​പ്പ​രി​പ്പും​ ​ഉ​ണ​ക്ക​മു​ന്തി​രി​യും​ ​കൂ​ടെ​ ​ചേ​ർ​ക്കു​ക.

pud

ഏ​ത്ത​ക്ക​ ​പു​ഡ്ഡിം​ഗ്
ചേ​രു​വ​ക

ഏ​ത്ത​പ്പ​ഴം.........​ഒ​ന്ന്
നെ​യ്യ്.................​കു​റ​ച്ച്
പാ​ൽ........​ഒ​രു​ക​പ്പ്
കോ​ൺ​ഫ്ലോ​ർ..............​കു​റ​ച്ച്
പ​ഞ്ച​സാ​ര............​ആ​വ​ശ്യ​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ഏ​ത്ത​പ്പ​ഴം​ ​ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി​ ​അ​രി​ഞ്ഞ് ​ഒ​രു​ ​പാ​നി​ൽ​ ​നെ​യ്യൊ​ഴി​ച്ച് ​അ​തി​ലി​ട്ട് ​വ​ഴ​റ്റു​ക.​ ​പാ​ലും​ ​പ​ഞ്ച​സാ​ര​യും​ ​കോ​ൺ​ഫ്ലോ​റും​ ​ന​ന്നാ​യി​ ​ക​ല​ക്കി​യെ​ടു​ക്കു​ക.​ ​അ​തി​ലേ​ക്ക് ​വ​ഴ​റ്റി​യെ​ടു​ത്ത​ ​ഏ​ത്ത​പ്പ​ഴ​വും​ ​ചേ​ർ​ത്തി​ള​ക്കി​ ​ആ​റ് ​മ​ണി​ക്കൂ​ർ​ ​ഫ്രി​ഡ്‌​ജി​ൽ​ ​വ​ച്ച് ​ത​ണു​പ്പി​ച്ച് ​ഉ​പ​യോ​ഗി​ക്കാം