അശ്വതി : ഗൃഹോപകരണ ഗുണം, ഭാര്യാഗുണം
ഭരണി : രോഗനിരീക്ഷണവാസം, കാലിന് ക്ളേശം
കാർത്തിക : ജനസമ്മതി, ഭൂമിഗുണം
രോഹിണി: അംഗീകാരം, സ്ഥാനമാനം
മകയിരം: ജനപ്രശംസ, കീർത്തി
തിരുവാതിര: : യാത്രാദുരിതം, അംഗീകാരം
പുണർതം: വസ്ത്രഗുണം, ഭാഗ്യം
പൂയം: ആഭരണനേട്ടം, ഗൃഹഗുണം
ആയില്യം: ദൂരയാത്ര, സ്ഥാനമാനം
മകം: തലവേദന, വസ്ത്രഗുണം
പൂരം: വ്യവഹാരം, നടപടി
ഉത്രം: സഹോദരദുരിതം,സൽക്കാരം
അത്തം: ഭൂമിഗുണം, ജനപ്രീതി
ചിത്തിര: യാത്രാഗുണം, ധനഗുണം
ചോതി: വാഹനഭാഗ്യം, വിവാഹാലോചന
വിശാഖം: ഭർത്തൃദുരിതം, സഹോദരഗുണം
അനിഴം: അശ്രദ്ധ, അപകടം
തൃക്കേട്ട: തൊഴിൽ തടസം, മനപ്രയാസം
മൂലം : കീർത്തി, ഗൃഹാഭിവൃദ്ധി
പൂരാടം: ധനഗുണം, ഐശ്വര്യം
ഉത്രാടം: രോഗഭീതി, ഉൾഭയം
തിരുവോണം: വാഹനഗുണം, ധനനേട്ടം
അവിട്ടം: തലവേദന, വസ്ത്രഗുണം
ചതയം: ഗൃഹഗുണം, വാഹനഗുണം
പുരൂരുട്ടാതി: അപകടം, ശിരോദുരിതം
ഉതൃട്ടാതി: ഭാര്യാഗുണം, ഉന്നതി
രേവതി: സംശയം, ആധി.