krishnan

കൊച്ചി: ഭീമാഗ്രൂപ്പ് ബംഗളൂരു മാനേജിംഗ് ഡയറക്ടർ ബി. കൃഷ്ണന് (75)​ യാത്രാമൊഴി. തിങ്കളാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം ബംഗളൂരുവിൽ നടന്നു. ഭാര്യ: സാവിത്രി കൃഷ്ണൻ,​ മക്കൾ: ശില്പ,​ രശ്മി,​ ഭവ്യ,​ വിഷ്ണു ശരൺ. സഹോദരങ്ങൾ: ഡോ. ശ്രീനിവാസൻ,​ ബി. ഗിരിരാജൻ,​ ബി. ഗോവിന്ദൻ,​ ബി. ബിന്ദു മാധവ്,​ ബി. ലക്ഷ്മി കാന്തൻ.