താലിബാൻ ഉപയോഗിച്ചുവരുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് വാട്സ് ആപ്പ്. വാട്‌സ് ആപ്പിന്റെ ഡേയ്ഞ്ചറസ് ഓർഗനൈസേഷൻ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം