ഇദ്ദേഹത്തെ മലയാളികൾ ഇനി ഒരിക്കലും മറക്കില്ല.മാധവ് ഗാഡ്ഗിൽ.പശ്ചിമഘട്ട മലനിരകൾ സംരക്ഷിച്ചില്ലെങ്കിൽ കേരളം നേരിടുക പ്രകൃതി ദുരന്തങ്ങളായിരിക്കുമെന്ന് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ പരിസ്ഥിതി പ്രവർത്തകൻ