arrested

പു​ന​ലൂ​ർ​:​ ​എ​ഫ്.​എം​ ​നി​ല​യ​ത്തി​ൽ​ ​നി​ന്ന് ​കേ​ബി​ൾ​ ​മോ​ഷ്ടി​ച്ച​ ​ര​ണ്ട് ​യു​വാ​ക്ക​ളെ​ ​പു​ന​ലൂ​ർ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​തൊ​ളി​ക്കോ​ട് ​പ​ര​വ​ട്ടം​ ​സ​ര​സ്വ​തി​ ​നി​ല​യ​ത്തി​ൽ​ ​ച​ന്ദ്ര​ൻ​ ​(39​),​ ​പി​റ​വ​ന്തൂ​ർ​ ​നി​ഷാ​ ​ഭ​വ​നി​ൽ​ ​ബാ​ബു​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ ​നി​ഷാ​ദ് ​(38​)​ ​എ​ന്നി​വ​രെ​യാ​ണ് ​പു​ന​ലൂ​ർ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​പു​ന​ലൂ​ർ​ ​ന​ഗ​ര​സ​ഭ​യു​ടെ​ 7​ ​നി​ല​യു​ള്ള​ ​കെ​ട്ടി​ട​ത്തി​ന് ​മു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രു​ന്ന​ ​ആ​ ​കാ​ശ​വാ​ണി​ ​എ​ഫ്.​എം​ ​നി​ല​യ​ത്തി​ൽ​ ​നി​ന്നാ​ണ് ​കേ​ബി​ളും​ ​മ​റ്റും​ ​പ്ര​തി​ക​ൾ​ ​മോ​ഷ്ടി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.