ഓ മൈ ഗോഡിൽ ഈ വാരം സേവ് ദ ഡേറ്റ് ഷൂട്ടിംഗിനെത്തിയ ടീമിൽ കല്യാണപ്പെണ്ണിന് കൊടുത്ത പണിയുടെ രസക്കഥയാണ് പറഞ്ഞത്.തിരുവനന്തപുരത്തെ വെള്ളായണിക്കായലായിരുന്നു ലൊക്കേഷൻ. അവിടെ ഫോട്ടോ ഷൂട്ടിനെത്തിയവർക്കാണ് കച്ചവടക്കാരായി എത്തിയ അവതാരകർ പണികൊടുത്തത്.

oh-my-god