ss
ss

നെയ്യാറ്റിൻകര: സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി ടി. ശ്രീകുമാരിന്റെ മാതാവ് അരുവിപ്പുറം തലമൺവിള പുത്തൻ ബംഗ്ലാവിൽ ഭാരതി (93) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ (റിട്ട. ബി.ഡി.ഒ). സംസ്‌കാരം ഇന്നു രാവിലെ 10ന് അരുവിപ്പുറം കുടുംബ വീട്ടിൽ. മറ്റ് മക്കൾ: ബി.ഗീതകുമാരി, ടി.രാധാകൃഷ്ണൻ. മരുമക്കൾ: ജയഗോപു, എസ്.വി.ബിന്ദു, പരേതയായ രാഖി.