ss

നെയ്യാറ്റിൻകര: മണലൂർ കിണറ്റിൻകര വീട്ടിൽ സുമംഗല (67) നിര്യാതയായി. ഭർത്താവ്: മണിയൻ. മക്കൾ: ഷാജി (സി.ആർ.പി.എഫ്), ഷീജപ്രദീപം, സതീഷ്. മരുമക്കൾ: സോഫിയ, എം.വി. പ്രദീപം (ബി.എസ്.എഫ്), ഷിനി (ടീച്ചർ). പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 9ന്.