താലിബാനോടൊപ്പം ആദ്യമായി ഒരു അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യ. റഷ്യ ആതിഥേയത്വം വഹിക്കുന്ന മോസ്‌കോഫോർമാറ്റ് ചർച്ചയിലാണിത്